കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവൻ വെടിയേറ്റ് മരിച്ചു. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചതിനെ തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. ......
(വിഷ്ണുമംഗലം കുമാർ) സിനിമാനടി രന്യറാവുവും അവരുടെ കൂട്ടാളിയും നടനുമായ തരുൺ രാജുവും അറസ്റ്റിലായ ഹൈപ്രൊഫൈൽ സ്വർണ്ണക്കടത്തിനെ പറ്റി ആശ്ചര്യവും അവിശ്വസനീയതയും ജനിപ്പിക്കുന്ന വിവരങ്ങളാണ് ദിവസേനെയെന്നോണം പുറത്തുവരുന്നത്. ദുബായിൽ നിന്ന് ബംഗളുരുവിന് പുറമെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇതര നഗരങ്ങളിലേക്കും ഈ സംഘം വൻതോതിൽ സ്വർണ്ണം കടത്തിയതായി തെളിവുലഭിച്ചതിനാൽ ഡി ആർ ഐ കൂടാതെ സിബി ഐയും ഇ ഡിയും ഈ കേസ് കൂലംകഷമായി അന്വേഷിക്കുന്നുണ്ട്. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തിയതിനെതിരെ രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജി പരിഹണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ......
മഹാരാഷ്ട്രയിലെ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു. പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് മദ്യവും ബിയറും കണ്ടെടുത്തത്. ......
രാജ്യത്തെ എംഎൽഎമാരിൽ പലരും ശതകോടീശ്വരന്മാർ. എംഎൽഎമാരിലെ ഏറ്റവും സമ്പന്നൻ ബിജെപി നേതാവായ പരാഗ് ഷാ ആണ്.......
നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫാഹിം ഷാഹിം ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഒമ്പത് മാസത്തിന് ശേഷം ഇന്ത്യൻ വംശജ സുനിത വില്യംസ് മടങ്ങിയെത്തിയത് വലിയ ആഘോഷമാക്കുകയാണ് നാസ. ഇന്ത്യൻ വംശജ എന്ന നിലയിൽ ഇന്ത്യക്കാർക്കും ഏറെ സന്തോഷമുള്ള ദിനമാണിന്ന്. ......
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ......
കർണാടകം: കോൺഗ്രസ്സിൽ തനിക്കുള്ള സ്വാധീനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. ഈ ടേമിൽ, അതായത് സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ, മുഖ്യമന്ത്രിയാവുക എന്ന സ്വപ്നം അദ്ദേഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ......
ഒരു യുവതി, ഭർത്താവ് ഉപേക്ഷിച്ച ജീവിതത്തിൽ സാമ്പത്തികമായി പരാജയപ്പെട്ട് ക്രിമിനൽ പ്രൊസീജർ കോഡ് (CrPC) സെക്ഷൻ 125 പ്രകാരം കുടുംബ കോടതിയെ സമീപിച്ചു. അവൾക്കും അവളുടെ കുട്ടിക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവിനോട് ജീവനാംശം ആവശ്യപ്പെട്ടു.
അവസാന വിധി വരുന്നതുവരെ അവൾക്കുള്ള താത്കാലിക ജീവനാംശം (Interim Maintenance) അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ, കുടുംബക്കോടതി ഭർത്താവിന്റെ സാമ്പത്തിക നില പരിശോധിക്കാതെ തന്നെ താത്കാലിക സാമ്പത്തിക സഹായം അനുവദിച്ചു. ......